പെൻഗ്വിനുകളുടെ വൻകരയിൽ; ശ്രീജിത്ത് മുത്തേടത്തിന് ബാലശാസ്ത്ര സാഹിത്യ പുരസ്‌കാരം
കൊച്ചി; പെൻഗ്വിനുകളുടെ വൻകരയിൽ എന്ന കൃതിക്ക് എഴുത്തുകാരൻ ശ്രീജിത്ത് മുത്തേടത്തിന് ബാലശാസ്ത്ര സാഹിത്യ പുരസ്‌കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ എട്ടിന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ...








