ആദിത്യ ആകാശം തൊടുമ്പോൾ അഭിമാനമായി മലയാളി സാന്നിദ്ധ്യം; മാറാക്കരയുടെ മുത്തായി ശ്രീജിത് പടിഞ്ഞാറ്റീരി
മലപ്പുറം : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എൽ1 ആകാശം തൊടാനൊരുങ്ങുമ്പോൾ നിർണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ് മലപ്പുറം മാറാക്കര സ്വദേശി ശ്രീജിത് പടിഞ്ഞാറ്റീരി സൗര ...