രഞ്ജിത്തിനെതിരെ പരാതി നല്കയതിനു ശേഷമുള്ള സമ്മർദ്ദം താങ്ങാൻ ആകുന്നില്ല; മറ്റു വഴികളില്ലാതെ ആ തീരുമാനം എടുത്ത് നടി
കൊൽക്കത്ത: രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കി നടി ശ്രീലേഖ മിത്ര. അത് കൊണ്ട് തന്നെ സമൂഹ മാദ്ധ്യമമായ ഫേസ് ബുക്ക് തല്ക്കാലം ഉപേക്ഷിക്കുന്നുവെന്നും ...