നക്ഷത്രയ്ക്ക് വെട്ടേറ്റത് കഴുത്തിൽ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
ആലപ്പുഴ : മാവേലിക്കരയിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നട്ടെല്ലും തലയോട്ടിയും ചേരുന്ന ഭാഗത്താണ് നക്ഷത്രയ്ക്ക് വെട്ടേറ്റത്. മുറിവിന് ...