‘അമ്മ’യിൽ അംഗത്വം വേണം; സിനിമാ സംഘടനകളുടെ നിസഹകരണത്തിന് പിന്നാലെ അപേക്ഷ നൽകി ശ്രീനാഥ് ഭാസി
കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള ...