17 പിഎഫ്‌ഐ ഭീകരർക്ക് ഒരുമിച്ച് ജാമ്യം നൽകിയ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റി; ശ്രീനിവാസ് കൊലക്കേസിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതി. 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് ...