കൈപിടിച്ച് കൊടുക്കാൻ പ്രിയദർശൻ ഇല്ല; കല്യാണിയ്ക്ക് മാല ചാർത്തി ശ്രീറാം; വീഡിയോ വൈറൽ
എറണാകുളം: മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സിനിമയിൽ വന്ന് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ എങ്കിലും ഇൻഡസ്ട്രിയിൽ തന്റേതായ മൂല്യം ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ...