നൂറാം വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ: ചരിത്ര നേട്ടത്തിനായി കൗണ്ട്ഡൗൺ തുടങ്ങി
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയ്യാറെടുത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ...