സപ്ലൈകോ സിഎംഡി സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി ; പി ബി നൂഹ് പകരമെത്തും
തിരുവനന്തപുരം : സപ്ലൈകോ സിഎംഡി സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. പി ബി നൂഹ് ആണ് ശ്രീറാമിന് പകരം സപ്ലൈകോ സിഎംഡിയായി നിയമിക്കപ്പെട്ടിട്ടുള്ളത്. ടൂറിസം ഡയറക്ടർ ...