അധ്യാപിക ശ്രുതിയുടെ ആത്മഹത്യ ; അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർതൃമാതാവ്
കൊല്ലം : തമിഴ്നാട് നാഗർകോവിലിൽ മലയാളി കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃമാതാവിന്റെ പീഡനം മൂലമാണ് അധ്യാപികയായിരുന്ന ...