ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി എങ്ങനെ സംസാരിക്കാൻ കഴിയുന്നു?; ഇത് ലജ്ജാകരം; അലൻസിയറിനെതിരെ ശ്രുതി ശരണ്യം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം. അലൻസിയറിന്റെ പരാമർശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി സംവിധായിക ശ്രുതി ശരണ്യം ...