‘മെയിനാവാൻ’ ഉന്തും തള്ളും; ആൾബലം കാരണം സ്റ്റേജ് പൊളിഞ്ഞ് നേതാക്കന്മാർ താഴെ; കോൺഗ്രസ് പരിപാടിക്കിടെ അപകടം
ന്യൂഡൽഹി: സ്റ്റേജ് തകർന്ന് കോൺഗ്രസ് നേതാക്കന്മാർക്ക് പരിക്ക്. ചത്തീസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. രാഹിൽ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ടോർച്ച് റാലി പ്രതിഷേധ പരിപാടിക്കിടെയാണ് ...