വിവാദപ്രസംഗം : ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെതിരെ മാനനഷ്ടക്കേസ്
ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെതിരെ മാനനഷ്ടക്കേസ് . തമിഴ്നാട് മന്ത്രിയായ എസ്.പി വേലുമണിയുടെ പരാതിയില്‍മേല്‍ കോയമ്പത്തൂര്‍ പോലീസാണ് സ്റ്റാലിനെതിരെ കേസ് എടുത്തിരിക്കുന്നത് . കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി ...