റഷ്യയ്‌ക്കെതിരെ നടുവിരല്‍ ഉയര്‍ത്തി സൈനികന്‍; പുതിയ തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങാനൊരുങ്ങി ഉക്രൈൻ
റഷ്യന്‍ അധിനിവേശത്തിന്റെ ആരംഭത്തില്‍ സ്‌നേക്ക് ഐലന്‍ഡില്‍ പ്രതിരോധിച്ച് നിന്ന സൈനികര്‍ക്ക് ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് ഇറക്കാനൊരുങ്ങി ഉക്രൈന്‍. ആക്രമിക്കാനെത്തിയ റഷ്യന്‍ സൈനികര്‍ക്ക് നേരെ ഭീഷണി പോലും വകവെക്കാതെ ...