Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

റഷ്യയ്‌ക്കെതിരെ നടുവിരല്‍ ഉയര്‍ത്തി സൈനികന്‍; പുതിയ തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങാനൊരുങ്ങി ഉക്രൈൻ

by Brave India Desk
Mar 15, 2022, 03:11 pm IST
in International
Share on FacebookTweetWhatsAppTelegram

റഷ്യന്‍ അധിനിവേശത്തിന്റെ ആരംഭത്തില്‍ സ്‌നേക്ക് ഐലന്‍ഡില്‍ പ്രതിരോധിച്ച് നിന്ന സൈനികര്‍ക്ക് ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് ഇറക്കാനൊരുങ്ങി ഉക്രൈന്‍. ആക്രമിക്കാനെത്തിയ റഷ്യന്‍ സൈനികര്‍ക്ക് നേരെ ഭീഷണി പോലും വകവെക്കാതെ നടുവിരല്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധം അറിയിച്ച സൈനികന്റെ ചിത്രമാണ് സ്റ്റാമ്പില്‍ പതിപ്പിക്കാനൊരുങ്ങുന്നത്.

ഉക്രൈനിലെ തപാല്‍ വകുപ്പ് ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ച ഡിസൈനാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 500-ല്‍ അധികം ഡിസൈനുകള്‍ മത്സരത്തിനായി എത്തിയിരുന്നു. അതില്‍ ലിവിവില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് ബോറിസ് ഗ്രോയെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇക്കാര്യം ഉക്രൈന്‍ വിദേശ കാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ആര്‍ട്ടിസ്റ്റ് ബോറിസിന്റെ ചിത്രത്തിനാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. തപാല്‍ വകുപ്പ് ഉടന്‍ സ്റ്റാമ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഉക്രൈന്‍ സൈന്യത്തിന്റെ പോരാട്ട വീര്യവും മനോധൈര്യവും ഉയര്‍ത്താന്‍ വേണ്ടിയും വിദേശ രാജ്യങ്ങളുടെ ശ്രദ്ധ രാജ്യത്തിന് കൂടുതല്‍ ലഭിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ചിത്രം ഒരുക്കിയത് എന്ന് ആര്‍ട്ടിസ്റ്റ് ബോറിസും പ്രതികരിച്ചു.

ഫെബ്രുവരി 24ന് ഐലന്റിലെ സൈനികരോട് കീഴടങ്ങാന്‍ യുദ്ധക്കപ്പലില്‍ എത്തിയ റഷ്യന്‍ സേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധമറിയിക്കുകയും അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമാണ് ഉക്രൈന്‍ സൈനികര്‍ ചെയ്തത്.

Tags: russiastampukraine
Share1TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies