സ്റ്റാപ്ലർ പിന്ന് നിങ്ങളുദ്ദേശിക്കുന്ന ആളല്ല; അപകടകാരി,പ്രകൃതിയ്ക്ക് ദോഷം; അഴുകാനെടുക്കുന്നത് 100 വർഷത്തിലധികം
ഭൂമിയെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസിൽ ആദ്യമെത്തുക പ്ലാസ്റ്റിക്ക് എന്ന ഭീകരനായിരിക്കും. എന്നാൽ പഠനങ്ങൾ പറയുന്നത് പ്ലാസ്റ്റിക്കിനോളം ദോഷകരമായ വസ്തുക്കളും മനുഷ്യൻ ...