നെല്ലിപ്പുളി, അരിനെല്ലി, ശീമനെല്ലി, നക്ഷത്രനെല്ലി…. പേരുകൾ പോലെ തന്നെ ഗുണങ്ങളും അനവധിയാണ്
നെല്ലിപ്പുളി എന്നും അരിനെല്ലി എന്നും എല്ലാം അറിയപ്പെടുന്ന ഈ കുഞ്ഞൻ നെല്ലിക്ക വലുപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ നിസാരക്കാരനല്ല. കേരളത്തിന്റെ കാലാവസ്ഥയിൽ ധാരാളമായി ഉണ്ടാകുന്ന ഒരു വൃക്ഷമാണ് ...