ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഇൻഷുറൻസ് നൽകിയില്ല ; 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
എറണാകുളം : ഹൃദയ വാൽവ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയതിനുശേഷം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് നൽകിയ കേസിൽ സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മീഷൻ. നഷ്ടപരിഹാരവും ...