വന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റുകൾ നേരിട്ട് റെയിൽവേ കൗണ്ടറുകൾ വഴിയോ, വെബ്‌സൈറ്റുകൾ, മൊബൈൽ അപ്പ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം. ഏപ്രിൽ ...