ഗവർണ്ണറെ കാണാൻ ക്രിസ്മസ് കേക്കുമായി മന്ത്രിമാർ; സർക്കാർ നയങ്ങളിൽ അതൃപ്തി തുറന്നറിയിച്ച് ഗവർണ്ണർ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മന്ത്രിമാർ അദ്ദേഹത്തെ നേരിട്ട് കണ്ടു. ...