കപ്പലപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്
കൊച്ചിക്കടുത്ത് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലെ രാജ്യാന്തര കപ്പൽചാലിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ...