മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിദ്യാർത്ഥിയെ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് പേർക്കെതിരെ കേസ്
പാലക്കാട് : മാങ്ങയും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽ പെട്ട കുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ...