യംഗ് സ്റ്റീഫനായി രാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ ; സസ്പെൻസ് പുറത്തുവിട്ട് പൃഥ്വിരാജ്
എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത്പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിലെ സസ്പെൻസ്അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ റിലീസിനു മുൻപ് പുറത്തുവിട്ടിരുന്നില്ല. ...