അയാൾക്ക് ബോക്സിങ് ഗ്ലൗസ് നൽകിയാലോ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്നെ കണ്ടാൽ അദ്ദേഹം…; മനസ് തുറന്ന് സച്ചിൻ ടെണ്ടുൽക്കർ
ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ ഗ്ലെൻ മഗ്രാത്തിനും അന്തരിച്ച സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിനുമൊപ്പമുള്ള തന്റെ കളിക്കളത്തിലെ പോരാട്ടങ്ങളെക്കുറിച്ച് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞിരിക്കുകയാണ്. അതോടൊപ്പം, ...