അടുത്ത ഫാബ് 4 അവന്മാരാണ്, ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ; തിരഞ്ഞെടുപ്പ് നടത്തി ഇതിഹാസങ്ങൾ
മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിയും വൈറ്റ്-ബോൾ സ്പെഷ്യലിസ്റ്റ് ആദിൽ റാഷിദും അടുത്തിടെ പുതിയ ഫാബ് ഫോർ പട്ടികയിൽ ഉള്ള താരങ്ങളുടെ തിരാഞ്ഞെടുപ്പ് നടത്തി. മുൻ താരങ്ങൾ ...