കുരുനീക്കാതെ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ;വയറിന്റെ ഇടത്തോ വലത്തോ വേദന? അപ്പെൻഡിസൈറ്റിസ് ആണോയെന്ന് ശ്രദ്ധിക്കണേ..
വയറുവേദന വരാത്തവർ വളരെ വിരളമായിരിക്കും കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകാൻ സാധ്യത ഉള്ള ഒന്നാണിത്. പലവിധകാരണങ്ങൾ കൊണ്ടാണ് വയറുവേദന ഉണ്ടാവുന്നത്. ദഹനപ്രശ്‌നം,ഗ്യാസ്,അലർജി,മറ്റ് രോഗലക്ഷണങ്ങൾ എന്തിന് കാൻസറിന് ...