Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

കുരുനീക്കാതെ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ;വയറിന്റെ ഇടത്തോ വലത്തോ വേദന? അപ്പെൻഡിസൈറ്റിസ് ആണോയെന്ന് ശ്രദ്ധിക്കണേ..

by Brave India Desk
Oct 4, 2024, 03:35 pm IST
in Food, Health, Lifestyle
Share on FacebookTweetWhatsAppTelegram

വയറുവേദന വരാത്തവർ വളരെ വിരളമായിരിക്കും കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകാൻ സാധ്യത ഉള്ള ഒന്നാണിത്. പലവിധകാരണങ്ങൾ കൊണ്ടാണ് വയറുവേദന ഉണ്ടാവുന്നത്. ദഹനപ്രശ്‌നം,ഗ്യാസ്,അലർജി,മറ്റ് രോഗലക്ഷണങ്ങൾ എന്തിന് കാൻസറിന് വരെയുള്ള ലക്ഷണമാണ് വയറുവേദന.

വയറിന്റെ ഒരുവശത്ത് കഠിനമായ വേദനയാണെങ്കിൽ അപ്പെൻഡിസൈറ്റിസ് ആണോയെന്ന സംശയമായിരിക്കും പലർക്കും. വയറിന്റെ വലതുഭാഗത്തായാണ് ചെറുകുടലും വൻകുടലും ചേരുന്ന ഇടത്ത് അപ്പെൻഡിക്‌സ് എന്ന അവയവമുള്ളത്. നമ്മുടെ കുടൽമാലയിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന കുടലിന് പ്രതിരോധം തീർക്കുന്ന അവയവമാണിത്.

Stories you may like

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഇതൊരു ജാപ്പനീസ് ആചാരം; കാല് 15 മിനിറ്റ് വെള്ളത്തിൽ മുക്കിവെയ്ക്കുക; തലച്ചോറിനെ സംരക്ഷിക്കാനും പക്ഷാഘാതം തടയാനുമുള്ള അത്ഭുതകരമായ വഴിയെന്ന് പഠനം

അപ്പൻഡിക്‌സിനെ ബാധിക്കുന്ന അണുബാധ. അപ്പൻഡിക്‌സിൽ നിന്നും വൻകുടലിലേക്കുള്ള കവാടത്തിന് ഏതെങ്കിലുമൊക്കെ കാരണത്താൽ ഒരു തടസ്സം നേരിടുമ്പോഴാണ് അപ്പൻഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.ഉദാഹരണമായി കുരുനീക്കം ചെയ്യാതെ നാരങ്ങാവെള്ളം കുടിക്കുമ്പോൾ കുരു അപ്പെൻഡിക്സിൽ തടഞ്ഞാൽ അണുബാധ വരാവുന്നതാണ്. അതു പോലെ കടല, പയറുമണി, മറ്റു ധാന്യങ്ങൾ ഇവ തടഞ്ഞാലും തുടർന്ന് അണുബാധയുണ്ടായി അപ്പെന്റിസൈറ്റിസാകാം.മലം ഉറഞ്ഞ് ചെറിയ കല്ലുരൂപത്തിലാകുകയോ , വിരകൾ, അണുബാധയാൽ വീങ്ങിയ കഴലകൾ, വൻകുടലിലെ അപ്പൻഡിക്‌സിനോട് ചേർന്നു കിടക്കുന്ന ഭാഗത്തുള്ള ട്യൂമറുകൾ എന്നിവയൊക്കെ ഈ തടസ്സം സൃഷ്ടിക്കാം. പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ട അപ്പൻഡിക്‌സിനുള്ളിൽ മർദ്ദം ഉയരുകയും, ക്രമേണ അപ്പൻഡിക്‌സിൻറ്റെ ഭിത്തിയിലേക്കുള്ള രക്തചംക്രമണം കുറഞ്ഞു വന്ന് ഉള്ളിൽ ബാക്ടീരിയകൾ പെറ്റുപെരുകി പഴുപ്പാകുകയും ചെയ്യുന്നു. ചികിത്സയൊന്നും ചെയ്യാതെ ഈ അവസ്ഥ തുടർന്നാൽ അപ്പൻഡിക്സ് പൊട്ടി ഈ പഴുപ്പ് വയറ്റിനകത്തേക്ക് ബാധിക്കും.സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മരണത്തിൽ വരെ കലാശിച്ചേക്കാം

പൊക്കിളിന്റെ ഭാഗത്ത് വേദന ആരംഭിച്ച് വലതുവശത്ത് താഴത്തേക്ക് വേദനയുണ്ടാകുകയാണെങ്കിൽ അത് അപ്പെൻഡിസൈറ്റിസ് ആണോയെന്ന് സംശയിക്കണം.എല്ലാ രോഗലക്ഷണങ്ങളും എല്ലാ രോഗികളിലും ഒരുമിച്ച് ഉണ്ടാവണമെന്നില്ല. ഗർഭിണികളിലാണ് അപ്പൻഡിസൈറ്റിസ് വരുന്നതെങ്കിൽ വേദന അനുഭവപ്പെടുക വയറിന്റെ മുകൾഭാഗത്തായിരിക്കും. വീർത്തിരിക്കുന്ന ഗർഭപാത്രം അപ്പൻഡിക്സ് തുടങ്ങുന്ന വൻകുടലിനെ മുകളിലേക്ക് തള്ളുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.അനങ്ങുമ്പോഴും ചുമയ്ക്കുമ്പോഴും വേദന ഇരട്ടിക്കുകയാണെങ്കിൽ കൂടുതൽ ആലോചിക്കാനില്ല വേഗം ഡോക്ടറെ സമീപിക്കുക.

Tags: HealthStomach Ache
Share1TweetSendShare

Latest stories from this section

നിപ പ്രതിരോധ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും ; മോണോക്ലോണൽ ആന്റിബോഡികൾ നിർമ്മിക്കുക ഐസിഎംആർ

നിപ പ്രതിരോധ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും ; മോണോക്ലോണൽ ആന്റിബോഡികൾ നിർമ്മിക്കുക ഐസിഎംആർ

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഐവിഎഫിന് ശേഷം സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനുമുള്ള സാധ്യത വർദ്ധിക്കുന്നു ; പഠന റിപ്പോർട്ട് പുറത്ത്

ഐവിഎഫിന് ശേഷം സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനുമുള്ള സാധ്യത വർദ്ധിക്കുന്നു ; പഠന റിപ്പോർട്ട് പുറത്ത്

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

Discussion about this post

Latest News

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ  യാത്രനടത്തി  രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ യാത്രനടത്തി രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies