സീനാക്കാൻ ‘വുടിപ്പ്’ ചുഴലിക്കാറ്റിന് തീവ്രതയേറുന്നു,ചക്രവാതച്ചുഴിയും കൂടെ കൂടിയാൽ കാലവർഷം കനക്കും
തെക്കൻ ചൈന കടലിൽ ശക്തിയാർജ്ജിച്ച് വുടിപ്പ് ചുഴലിക്കാറ്റ്.ഹൈനാൻ ദ്വീപിൽ നിന്നും 155 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ശക്തമായി തുടരുന്നുണ്ട്. ഈ ...








