street dog

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന കുട്ടികള്‍ക്ക് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

തൊടുപുഴ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റ കുട്ടികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് നിര്‍ദേശങ്ങള്‍ ...

കാഞ്ഞിരപ്പള്ളിയില്‍ തെരുവുനായയുടെ കടിയേറ്റയാള്‍ക്ക്  ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളിയില്‍ തെരുവുനായയുടെ കടിയേറ്റയാള്‍ക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ തെരുവുനായയുടെ കടിയേറ്റയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്തിയില്‍ ജോയിക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

അപകടകാരികളായ നായകളെ നിയമാനുസൃതം കൊല്ലാമെന്ന് സുപ്രീം കോടതി

ഡല്‍ഹി: അപകടകാരികളായ നായ്കളേയും പേപ്പട്ടികളേയും കൊല്ലാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ചു വേണം ഇതെന്നും കോടതി പറഞ്ഞു. തെരുവുനായ്കളെ കൊല്ലുന്നതിനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെയുള്ള ...

തിരുവനന്തപുരത്ത് തെരുവ് നായ വയോധികയുടെ മുഖം കടിച്ചുകീറി

തിരുവനന്തപുരത്ത് തെരുവ് നായ വയോധികയുടെ മുഖം കടിച്ചുകീറി

ശാസ്താംകോട്ട: മുറിക്കുള്ളില്‍ കടന്ന തെരുവുനായ പകല്‍ ഉറങ്ങുകയായിരുന്ന വയോധികയുടെ മുഖം കടിച്ചുകീറി. മുഖത്ത് 15 തുന്നലുകളിടേണ്ടിവന്ന അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശൂരനാട് വടക്ക് ...

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി സോളിയാണ് മരിച്ചത്.ഒരു മാസമായി ഇവര്‍ ചികിത്സയിലായിരുന്നു.

തെരുവുനായക്കളെ കൊല്ലാനുള്ള ഉത്തരവിന് സ്‌റ്റേ ഇല്ല

ഡല്‍ഹി: തെരുവ് നായക്കളെ കൊല്ലുന്നത് തടയണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസയച്ചു. തെരുവു നായകളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല. നായകളെ ...

മനുഷ്യരെ ഗുരുതരമായി ബാധിക്കുന്ന രോഗാണുക്കള്‍ തെരുവുനായ്ക്കളില്‍  ഉള്ളതായി കണ്ടെത്തല്‍

മനുഷ്യരെ ഗുരുതരമായി ബാധിക്കുന്ന രോഗാണുക്കള്‍ തെരുവുനായ്ക്കളില്‍ ഉള്ളതായി കണ്ടെത്തല്‍

തിരുവനന്തപുരം : മനുഷ്യരെ ഗുരുതരമായി ബാധിക്കുന്ന രോഗാണുക്കള്‍ തെരുവുനായ്ക്കളില്‍  ഉള്ളതായി കണ്ടെത്തല്‍. നഗരവികസനവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ വന്ധ്യംകരണത്തിനായി പിടികൂടിയ നായ്ക്കളില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തിലാണ് രോഗാണുക്കളുെട ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist