രാജ്യത്തെ ഏറ്റവും ശക്തനായ നേതാവ്’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ
റാഞ്ചി : രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുണ്ടെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. എത്ര സീറ്റ് വർദ്ധിച്ചാലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ...