ഉപരിപഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾ യുകെ ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട് ; കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 23 ശതമാനം കുറവ്
ലണ്ടൻ : വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ...








