നാല് വയസുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി; ഇൻസ്‌പെക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാർ; അറസ്റ്റ്
ജയ്പൂർ : നാല് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. എസ്‌ഐ ഭൂപേന്ദ്ര സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തതായി എഎസ്പി ...