പല്ലശ്ശനയിൽ വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; അയൽവാസി അറസ്റ്റിൽ
പാലക്കാട്: ഗൃഹ പ്രവേശന ചടങ്ങിനിടെ നവദമ്പതികളുടെ തലകൾ തമ്മിൽ കൂട്ടിമുട്ടിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പല്ലശ്ശന സ്വദേശിയായ വരന്റെ അയൽവാസി സുഭാഷ് ആണ് അറസ്റ്റിലായത്. ...