ശരീരത്തിൽ തുളച്ചു കയറിയത് പതിനാറ് വെടിയുണ്ടകൾ, വകവരുത്തിയത് എട്ട് ശത്രുസൈനികരെ, തകർത്തത് രണ്ട് പാക് ബങ്കറുകൾ; കാർഗിൽ യുദ്ധനായകൻ പരം വീർ ചക്ര സുബേദാർ യോഗേന്ദ്ര സിംഗ് യാദവ്
1980ൽ ഔറംഗാബാദിലെ ആഹിർ ഗ്രാമത്തിലായിരുന്നു സുബേദാർ യോഗേന്ദ്ര സിംഗ് യാദവിന്റെ ജനനം. 1999ലെ കാർഗിൽ യുദ്ധത്തിൽ പ്രദർശിപ്പിച്ച അസാമാന്യമായ പോരാട്ടവീര്യത്തിന് രാഷ്ട്രത്തിന്റെ ആദരമായ പരമവീര ചക്രം പത്തൊൻപതാമത്തെ ...