അതിക്രൂരമായ കൊലപാതകം, ആരും തിരിച്ചറിയാതിരിക്കാന്‍ കണ്ണട വച്ച് യാത്ര; ഒടുവില്‍ കുടുങ്ങിയതിങ്ങനെ
കലവൂര്‍: കൊച്ചി സ്വദേശിനിയായ സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം കര്‍ണാടകയിലെ ഉഡുപ്പിയിലേക്കു കടക്കുകയും പിന്നീടു നാട്ടിലേക്കു തിരിച്ചുവരികയും ചെയ്ത പ്രതികള്‍ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ ഒളിവില്‍ കഴിഞ്ഞെന്ന ...