നൈസായിട്ട് ഒഴിവാക്കിയിട്ട് പാവം കളിക്കുക ആയിരുന്നു അവൻ, മുൻ ഇന്ത്യൻ താരത്തിനെതിരെ സുബ്രഹ്മണ്യം ബദരീനാഥ്; സംഭവം ഇങ്ങനെ
2025 ഏഷ്യാ കപ്പിനുള്ള ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്താത്തതിന് ചീഫ് സെലക്ടർ അജിത് അഗാർക്കറെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെ ...