സഹപാഠിക്ക് മോശം സന്ദേശം അയച്ചു; മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു; അദ്ധ്യാപകൻ അറസ്റ്റിൽ
കർണാടക: അദ്ധ്യാപകൻ സഹപാഠിക്ക് തന്നെക്കുറിച്ച് അപമാനിക്കുന്ന തരത്തിലുള്ളസന്ദേശം അയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അദ്ധ്യാപകനെ ...