രണ്ട് വ്യോമസേന വിമാനങ്ങളും ഐഎൻഎസ് സുമേധയും സജ്ജം; സുഡാനിൽ രക്ഷാദൗത്യത്തിനായി ശ്രമങ്ങൾ പുരോഗമിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : സുഡാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് വ്യോമസേന വിമാനങ്ങളും നാവികസേന കപ്പലും സജ്ജമായക്കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വ്യോമസേനയുടെ സി-1307ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയിട്ടുണ്ട്. ...