സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ; തീരുമാനം ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത്
ഖാർത്തൂം: മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത് സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് ധാരണ. പരസ്പരം പോരടിക്കുന്ന സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ...