ഹൈക്കോടതി ഇടപെടൽ; മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരായ അശ്ലീല പോസ്റ്റ് പിൻവലിച്ച് മുൻ സബ് ജഡ്ജ് എസ്. സുദീപ്
എറണാകുളം: മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അശ്ലീല കുറിപ്പ് പിൻവലിച്ച് മുൻ സബ് ജഡ്ജ് എസ്. സുദീപ്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ചത്. ...