ലൈംഗികാധിക്ഷേപം; ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസ്
കോഴിക്കോട്: നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസ് എടുത്ത് പോലീസ്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ആണ് പോലീസിന്റെ നടപടി. കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് ...