ഗുരുവായൂരിൽ താലികെട്ട്;പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം; നടൻ സുദേവ് നായർ വിവാഹിതനായി
എറണാകുളം: സിനിമാ നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ...