രാജ്യത്തിന് വേണ്ടി പുതിയ ചുമതല; വനിതാ ദിനത്തിലെ ഏറ്റവും വലിയ സമ്മാനം; രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ പ്രതികരിച്ച് സുധാ മൂർത്തി
ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകന്റെ ഭാര്യയുമായ സുധാ മൂർത്തി. ഈ വനിതാ ദിനത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ...