മഹാകുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് ; സുധ മൂർത്തിയും സാവിത്രി ജിൻഡാലും ഉൾപ്പെടെയുള്ളവരും പങ്കെടുക്കും
ലഖ്‌നൗ : മഹാകുംഭമേളയുടെ ആദ്യ സ്നാനത്തിൽ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്‌സ് പങ്കെടുക്കും. പൗഷ് പൂർണിമയിലെ ആദ്യ ...