അയാളൊരു സൈക്കോ; സുധാകരനെ കൊല്ലുമെന്ന് ഉറപ്പായിരുന്നു; നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയ്‌ക്കെതിരെ നാട്ടുകാർ; പ്രതിഷേധം
പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ നാട്ടുകാർ. പ്രതി കൊലപാതകം നടത്തുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും, അത് തടയുന്നതിനായി പോലീസിൽ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ ...