ചായയിലും ജ്യൂസിലും മധുരമില്ലാതാവുമോ..? ഇന്ത്യയുടെ പഞ്ചസാര ഉത്പാദനം കുറയുന്നു; 2025ൽ 27 മില്യൺ മെട്രിക് ടണ്ണിൽ താഴെയാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: 2025ലെ പഞ്ചസാര സീസണിൽ (SSY25) ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ സീസണിലെ മൊത്തം ഉൽപ്പാദനം 27 ദശലക്ഷം മെട്രിക് ടണ്ണിൽ ...