കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാരയോ പണമോ കൊണ്ടുവരണം’; പ്രധാന അദ്ധ്യാപികയുടെ നോട്ടീസ് വിവാദത്തിൽ
കോഴിക്കോട്; റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്‌കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂൾ ...











