ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണം : കുറിപ്പെഴുതി വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവർത്തക ഗുരുതരാവസ്ഥയിൽ
മാഹി : ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ...