sukhoi

നാസികിൽ സുഖോയ് യുദ്ധവിമാനം തകർന്ന് വീണു 

മുംബൈ: മഹാരാഷ്ട്രയിൽ വ്യോമ സേനാ വിമാനം തകർന്നു വീണു. മഹാരാഷ്ട്രയിലെ നാസികിൽ ആയിരുന്നു സംഭവം. പൈലറ്റുമാർ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. വ്യോമസേനയുടെ സുഖോയ് വിമാനം ആണ് തകർന്ന് ...

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനത്തിന്റെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് സൂചന. അപകടത്തിൽ പെട്ട ഏതെങ്കിലും വിമാനത്തിന് സാങ്കേതിക തകരാറ് ഉണ്ടോ എന്നുള്ള ...

ചരിത്രത്തിലാദ്യം; സുഖോയ് യുദ്ധവിമാനത്തെ റോഡില്‍ ലാന്‍ഡ്​ ചെയ്യിച്ച്‌​ വ്യോമസേന

പടക്കളത്തില്‍ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ്​ വിമാനങ്ങളിലൊന്ന്​ റോഡില്‍ ലാന്‍ഡ്​ ചെയ്യിച്ച്‌​ ചരിത്രം കുറിച്ച്​ വ്യോമസേന. ഏതെങ്കിലുമൊരു യുദ്ധവിമാനം ഇതാദ്യമായാണ് ദേശീയപാതയില്‍ പറന്നിറങ്ങുന്നത്. വ്യാഴാഴ്​ച രാജസ്ഥാനിലെ ജലോറിലെ ദേശീയപാതയിലായിരുന്നു ...

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

ഡൽഹി: ചൈനക്കെതിരെ പടയൊരുക്കം ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായി. 21 ...

സുഖോയില്‍ നിന്ന് ചീറിപ്പാഞ്ഞു: ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍ തകര്‍ത്ത് ബ്രഹ്മോസ്

ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സുഖോയ് യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലില്‍ ...

പാക് വാദത്തെ പൊളിച്ചടുക്കി ഇന്ത്യ;‘വെടിവച്ചിട്ടെന്ന്’ അവകാശപ്പെട്ട അതേ പോർവിമാനം പറപ്പിച്ച് വ്യോമസേന

ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വെടിവച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട വിമാനം പറത്തി കാണിച്ച് പാക് വാദത്തെ പൊളിച്ചടുക്കി ഇന്ത്യ. 87ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന എയര്‍ ഷോയിലാണ് പാകിസ്ഥാന്‍ ...

ഇന്ത്യയുടെ ആയുധപുരയിലേക്ക് കൂടുതൽ വിമാനങ്ങളും ജെറ്റുകളും വാങ്ങുന്നു: 18 സുഖോയ് സു-30 മൾട്ടി റോൾ യുദ്ധ വിമാനവും മിഗ് 29 എയർ ജെറ്റുകളും വാങ്ങിയേക്കും

  ഇന്ത്യയുടെ ആയുധപുരയിലേക്ക് കൂടുതൽ വിമാനങ്ങളും ജെറ്റുകളും എത്തുന്നു. റഷ്യയിൽ നിന്നുളള 18 സുഖോയ് സു 30 എം.കെ.ഐ മൾട്ടി റോൾ യുദ്ധവിമാനങ്ങളും ,21 മിക്കോയാൻ മിഗ് ...

ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടും ഈ കൂട്ടുകെട്ട് ” സുഖോയ് – ബ്രഹ്മോസ് ” കരുത്ത് ഒന്നിക്കുന്നു

ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി ഇന്ത്യയുടെ വിശ്വസ്തനായ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തിനായി നമ്മുടെ സ്വന്തം ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ കരുത്ത് . കുറച്ചു കാലമായി സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാവുന്ന ...

ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വ്യോമസേനയുടെ വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗവും

തേസ്പൂര്‍: അസമില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗവും. വ്യോമസേനയുടെ വിവിധ വിഭാഗങ്ങളും കരസേനാംഗങ്ങളും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അര്‍ധ സൈനിക ...

ഇന്ത്യ-പാക് സംഘര്‍ഷം; സുഖോയ് 30 എം കെ ഐയില്‍ ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാന്‍ വ്യോമസേനയുടെ തീരുമാനം

ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വ്യോമസേന. ഇന്ത്യയുടെ കഴിവ് തെളിയിച്ച പോര്‍വിമാനം സുഖോയ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist