ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം
നാല് പതിറ്റാണ്ടിലേറെയായി ദുരൂഹത തുടരുന്ന സുകുമാരക്കുറുപ്പ് കേസ് പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും എഐ തരംഗവും ശക്തമാകുന്നു. കുറുപ്പ് ...










